Monday, March 2, 2026
Google search engine
HomeObituaryഅമ്പലത്തിങ്കല്‍ കെവി സ്‌ക്‌റിയ (കുഞ്ഞൂഞ്ഞച്ചന്‍-86) നിര്യാതനായി

അമ്പലത്തിങ്കല്‍ കെവി സ്‌ക്‌റിയ (കുഞ്ഞൂഞ്ഞച്ചന്‍-86) നിര്യാതനായി

വടവാതൂര്‍: കീര്‍ത്തി എന്റര്‍പ്രൈസസ് ഉടമ അമ്പലത്തിങ്കല്‍ കെവി സ്‌ക്‌റിയ (കുഞ്ഞൂഞ്ഞച്ചന്‍-86) അന്തരിച്ചു. മൃതദേഹം ഇന്ന് (24 ശനി) രാവിലെ 7.30ന് വസതിയില്‍ കൊണ്ടുവരും.

സംസ്‌കാരം 3ന് വസതിയില്‍ ശുശ്രൂഷയ്ക്ക് ശേഷം 4ന് മാര്‍ അപ്രേം പള്ളിയില്‍. ഭാര്യ: കാരാപ്പുഴ തോപ്പില്‍ ചാച്ചിയമ്മ ചെറിയാന്‍ (റിട്ട. അക്കൗണ്ട്‌സ് ഓഫീസര്‍, കെഡബ്ല്യുഎ).

മക്കള്‍: രാജേഷ് സ്‌കറിയ വര്‍ഗീസ് (ഹൂസ്റ്റണ്‍, യുഎസ്), അനീഷ് വി. സ്‌കറിയ (എംആര്‍എഫ്, കോട്ടയം), നിധി മേരി സ്‌കറിയ (ബെംഗളൂരു).

മരുമക്കള്‍: സിമി വര്‍ഗ്ഗീസ് വെമ്പള്ളി മേലേടത്ത് (ഹൂസ്റ്റണ്‍), ജിന്‍സി അനീഷ് കല്ലാപ്പാറ (കിഴക്കമ്പലം), അജയ് എബ്രഹാം തോമസ് താന്നിക്കപ്പുറത്ത് കുറ്റപ്പുഴ (ബെംഗളൂരു).

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

- Advertisment -
Google search engine

Most Popular

Recent Comments